Kerala
അങ്കമാലി ബാറിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

അങ്കമാലിയിൽ യുവാവിനെ ബാറിൽ വെച്ച് കുത്തിക്കൊന്നു. കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആഷിക്
അങ്കമാലി ഹിൽസ് പാർക്ക് ബാർ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം. ബാറിലുണ്ടായ സംഘർഷത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post അങ്കമാലി ബാറിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ appeared first on Metro Journal Online.