National

അവിവാഹിത കപ്പ്ള്‍സിന് റൂമില്ല; ഓയോക്കും തന്ത വൈബ്

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹോട്ടലുകളില്‍ മുറിയെടുക്കാമെന്ന സൗകര്യം മാറ്റി ഓയോ. അണ്‍മാരിഡ് കപ്പ്ള്‍സുകള്‍ക്ക് എളുപ്പത്തില്‍ മുറി ലഭിക്കാനുള്ള മാര്‍ഗമാണ് ഓയോ ഇല്ലാതാക്കുന്നത്. ഇതിനായി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഓയോ.

കമ്പനിയുടെ പുതുക്കിയ നയം പ്രകാരം ഇനി അവിവാഹിതരായ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് ഓയോയില്‍ മുറി ലഭിക്കില്ല. ആദ്യഘട്ടത്തില്‍ മീററ്റിലാണ് പുതിയ മാറ്റം നിലവില്‍ വരിക.

പൊതുസമൂഹത്തില്‍ നിന്നും സാമൂഹ്യ കൂട്ടായ്മകളില്‍ നിന്നും വന്ന എതിര്‍പ്പ് പരിഗണിച്ചുകൊണ്ടാണ് ഓയോ വളരെ വേഗത്തില്‍ മീററ്റില്‍ മാറ്റത്തിനൊരുങ്ങുന്നത്.

The post അവിവാഹിത കപ്പ്ള്‍സിന് റൂമില്ല; ഓയോക്കും തന്ത വൈബ് appeared first on Metro Journal Online.

See also  അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി; സ്‌റ്റേഷന് പുറത്ത് ആരാധകക്കൂട്ടം, വൻ സുരക്ഷാ സന്നാഹം

Related Articles

Back to top button