National
പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത : നിലമ്പൂർ പിവി അൻവർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ വെച്ച് മമതയുടെ അനന്തരവനും ടിഎംസിയുടെ ദേശിയ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിൽ നിന്നും പിവി അൻവർ അംഗത്വം സ്വീകരിച്ചു
The post പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു appeared first on Metro Journal Online.