National
ഐഎസ്ആര്‍ഒയുടെ സ്പാഡെക്സ് ദൗത്യം വിജയം

ഐസ്ആര്‍ഒയുടെ സ്പാഡെക്സ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് ഉപഗ്രങ്ങളെ കൂട്ടിച്ചേര്‍ത്തു.
ഡോക്കിംഗ് സങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലമത്തെ രാജ്യമായി ഇന്ത്യ മാറി.
The post ഐഎസ്ആര്‍ഒയുടെ സ്പാഡെക്സ് ദൗത്യം വിജയം appeared first on Metro Journal Online.