World

കണ്ണില്‍ കണ്ടവരെയെല്ലാം കുത്തി 21-കാരൻ; എട്ട് പേർ കൊല്ലപ്പെട്ടു: 17 പേര്‍ ഗുരുതരാവസ്ഥയിൽ

ബീജിംഗ്: വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. കണ്ണില്‍ കണ്ടവരെയെല്ലാം 21കാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചു.

ചൈനയിലെ വുഷി സിറ്റിയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം ചൈനയിലെ ദക്ഷിണനഗരമായ ഷുഹായില്‍ ജനക്കൂട്ടത്തിലേക്ക് 62-കാരൻ ഓടിച്ച കാർ പാഞ്ഞുകയറി 35 പേർ കൊല്ലപ്പെട്ടിരുന്നു.

See also  ഓപ്പറേഷന്‍ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് പാകിസ്ഥാൻ

Related Articles

Back to top button