National

ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന‍്യൂഡൽഹി: ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിനു ശേഷം ആദ‍്യമായാണ് മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ‌

മോദിയോടൊപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമുണ്ടായിരുന്നു.

2013 ൽ ആണ് ഇതിനു മുമ്പ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്.

 

The post ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി appeared first on Metro Journal Online.

See also  പഞ്ചാബിലെ എഎപി സർക്കാരും പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്; എംഎൽഎമാർ തങ്ങളുമായി സമ്പർക്കത്തിലെന്ന് കോൺഗ്രസ്

Related Articles

Back to top button