Kerala

കൊല്ലത്ത് തുണിക്കടയിൽ വൻ തീപിടിത്തം

കൊല്ലത്ത് ചാമക്കട മാർക്കറ്റിന് സമീപം വടയാറ്റുകോട്ടയിൽ തീപിടിത്തം. റോമാൻസ് എന്ന് തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ഏഴോളം ഫയർഫോഴ്സുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളുകളില്ലാതിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.

See also  ഭരണത്തുടർച്ച വേണമെങ്കിൽ പിണറായി എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

Related Articles

Back to top button