Kerala

നെല്ലിയാമ്പതി മരപ്പാലത്ത് കാൽ വഴുതിവീണ് വിനോദസഞ്ചാരി മരിച്ചു

പാലക്കാട് നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തിൽ നിന്ന് കാൽവഴുതിവീണ് യുവാവിന് ദാരുണാന്ത്യം. നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.

മരപ്പാലത്തിന് സമീപത്ത് നിൽക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സിജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

See also  ഗര്‍ഭിണിയായി എന്ന വാദം തെറ്റ്; ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍

Related Articles

Back to top button