Kerala

തൃശ്ശൂർ പൊറുഞ്ഞിശ്ശേരിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ പൊറുഞ്ഞിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ മാലതി(73), മകൻ സുജീഷ്(45) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

രണ്ട് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

The post തൃശ്ശൂർ പൊറുഞ്ഞിശ്ശേരിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; കെഎം ഷാജി പറഞ്ഞതിനെ പിന്തുണച്ച് ഇടി മുഹമ്മദ് ബഷീർ

Related Articles

Back to top button