Local

എലത്തൂരിൽ ബസ് മറിഞ്ഞു അനവധി പേർക്ക് പരിക്ക്

കോഴിക്കോട്: എലത്തൂരിൽ ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു .അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.ബിൽ സാജ് ബസ് ആണ് മറിഞ്ഞത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

See also  പിണറായി കാലിയാക്കിയ സപ്ലൈകോയ്ക്ക് ആം ആദ്മി വക ഒരു കിറ്റ്: ആം ആദ്മി പാർട്ടിയുടെ വ്യത്യസ്തമായ പ്രതിഷേധം

Related Articles

Back to top button