Education
വർക്കലയിൽ മധ്യവയസ്‌കനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

വർക്കലയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മൈതാനം പോലീസ് സ്‌റ്റേഷൻ റോഡിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്
കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റിട്ടുണ്ട്
കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
The post വർക്കലയിൽ മധ്യവയസ്‌കനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം appeared first on Metro Journal Online.