Local

വിയോഗം

കാവനൂർ: കാവനൂർ വട്ടപറമ്പ് കാമ്പുറവൻ അബ്ദുറഹിമാൻ (അരുമാട്ടികാക്ക) മരണപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് കാവനൂർ യൂണിറ്റ് മുൻ പ്രസിഡണ്ട് ആയിരുന്നു.

മയ്യിത്ത് നിസ്ക്കാരം ഇന്ന് (15-01-24-തിങ്കൾ) ഉച്ചക്ക് ഒരു മണിക്ക് കാവനൂർ ടൗൺ മസ്ജിദിൽ വെച്ച് നടക്കും.

 

Updating…

See also  അവകാശിയെ തിരയുന്നു; മാസങ്ങൾക്ക് മുമ്പ് ഒരു ആഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button