National

ബാബ സിദ്ദിഖി വധം: ഗൂഢാലോചന 3 മാസം മുമ്പ് ആരംഭിച്ചുവെന്ന്

ബാബ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന 3 മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് പോലീസ്.

പ്രതികൾ ആയുധങ്ങളില്ലാതെ നിരവധി തവണ ബാബ സിദ്ദിഖിയുടെ വീട്ടിൽ പോയിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ മുഴുവൻ ആസൂത്രണവും പൂനെയിൽ വച്ചാണ് നടന്നതെന്നാണ് മുംബൈ ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിച്ച വിവരം.

സംഭവസമയത്ത് ഉണ്ടായിരുന്ന നിരവധി ദൃക്‌സാക്ഷികളടക്കം 15ലധികം പേരുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതായി മുംബൈ പോലീസ്

See also  കർണാടക സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസ്: 3 പ്രതികൾക്ക് വധശിക്ഷ, 9 പേർക്ക് ജീവപര്യന്തം

Related Articles

Back to top button