National

ഡാന ചുഴലിക്കാറ്റ് നാളെയോടെ തീരം തൊടും; ഒഡീഷയിലും ബംഗാളിലും കനത്ത ജാഗ്രത

ഡാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും. ഒഡീഷ. പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിരവധി ട്രെയിനുകൾ മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കി

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ചെന്നൈ, കടലൂർ, നാഗപട്ടണം, എന്നൂർ, കാട്ടുപള്ളി, പാമ്പൻ, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കൽ എന്നീ തുറമുഖങ്ങളിലാണ് മുന്നറിയിപ്പ്.

The post ഡാന ചുഴലിക്കാറ്റ് നാളെയോടെ തീരം തൊടും; ഒഡീഷയിലും ബംഗാളിലും കനത്ത ജാഗ്രത appeared first on Metro Journal Online.

See also  വിമാനത്തിന്റെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; എയർഇന്ത്യയ്ക്ക് കർശന നിർദേശവുമായി വ്യോമയാന ഏജൻസി

Related Articles

Back to top button