National

മലയാളിയായ ഐ ബി ഉദ്യോഗസ്ഥനെ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്.

അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

 

See also  വീണ്ടും ആകര്‍ഷകമായ ഓഫറുമായി ബി എസ് എന്‍ എല്‍; ദിവസം ഏഴ് രൂപയില്‍ താഴെ ചെലവാക്കിയാല്‍ സൗജന്യ ഡാറ്റ

Related Articles

Back to top button