National

ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് എഎപിയിൽനിന്ന് രാജിവച്ചു; കേജ്‍രിവാളിനെ വിമർശിച്ച് കത്ത്

ന്യഡൽഹി∙ ഡൽഹി മന്ത്രിയും മുതിർന്ന ആംആദ്മി പാർട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് പാർട്ടിയിൽനിന്നു രാജിവച്ചു.

പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചത്. അരവിന്ദ് കേജ്‍രിവാളിനെ വിമർശിച്ചാണ് രാജിക്കത്ത്.

See also  തെലങ്കാനയിൽ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് യുവാക്കൾ മരിച്ചു

Related Articles

Back to top button