Sports

സാന്റാഫെ ആർട്സ് ആൻഡ് സ്പോർട്സ് നാലാം ഏരിയ ലീഗ്: പാപ്പൻസ് എഫ് സി ചാമ്പ്യൻമാർ

അരീക്കോട് : സാന്റഫെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, തോണിപറമ്പ് സംഘടിപ്പിച്ച 4ആം മത് ഏരിയ ലീഗ് ടൂർണമെന്റ്
സാജ് മോൻ നയിച്ച പാപ്പൻസ് എഫ് സി ചാമ്പ്യൻമാരായി. ഞായറാഴ്ച പുളിയംകോട് മാജിക് സ്പോർട്സ് സിറ്റിയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഡെർബി എഫ്‌സിയെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് പരാജയപ്പെടുത്തിയത്.
ടൂർണമെന്റ് അസിസ്റ്റന്റ് കാമാൻഡന്റ് ഹബീബ് റഹ്മാൻ ഉൽഘടനം നിർവഹിച്ചു. ടൂർണമെന്റ് ബെസ്റ്റ് പ്ലയെർ ആയി നിഷിൽ എം നെയും ടോപ് സ്‌കോറർ ആയി അനീസ് പിപി ബെസ്‌റ് കീപ്പർ ആയി സൈഫുദിനേയും തെരെഞ്ഞെടുത്തു.

ടൂർണമെന്റ് കമിറ്റി ചെയർമാൻ അഷ്‌റഫ് അദ്യക്ഷത വഹിച്ച ചടങ്ങിൽ ജംഷിദ് തൊടുവിൽ സാബു തൊടുവിൽ, റഹ്മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.

See also  കെയ്‌നും സംഘവും തവിടുപൊടി; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ

Related Articles

Back to top button