Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

കഴിഞ്ഞ മൂന്ന് ദിവസവും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 15 രൂപ വർധിച്ച് 7130 രൂപയിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2638.26 രൂപയായി

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,773 രൂപയായി.

See also  നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചു

Related Articles

Back to top button