Kerala

ഒന്നാം പ്രതി കുറ്റക്കാരൻ

പോക്‌സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെവിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നെന്നായിരുന്നു മോൻസണെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടേതാണ് നടപടി.

ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു മോൻസൺ. അതേസമയം മറ്റൊരു പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിലിലാണ് ഇയാൾ

See also  രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാൻ പൊലീസ് നീക്കം തുടങ്ങിയിട്ട് ഒരാഴ്ച; പാലക്കാട് എത്തിയത് അതീവ രഹസ്യമായി

Related Articles

Back to top button