Sports

അടിച്ച് കസറി ഇന്ത്യ; തിലക് വര്‍മക്ക് സെഞ്ച്വറി

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ക്രിക്കറ്റില്‍ കൂറ്റന്‍ സ്‌കോറുമായി ടീം ഇന്ത്യ. സഞ്ജു സാംസണ്‍ ഡക്കായി മടങ്ങിയെങ്കിലും തിലക് വര്‍മയുടെ അസാധ്യമായ പ്രകടനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 53 പന്തില്‍ തിലക് വര്‍മ 106 റണ്‍സ് എടുത്ത് ഇന്ത്യന്‍ സ്‌കോറിനെ അത്യുന്നതങ്ങളിലെത്തിച്ചു.

അഭിഷേക് ശര്‍മ 25 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചത്.

ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 219 ആണ്. നിലിലെ സാഹചര്യത്തില്‍ 220 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ദക്ഷിണാഫ്രിക്കക്ക് പ്രയാസമാകും.

The post അടിച്ച് കസറി ഇന്ത്യ; തിലക് വര്‍മക്ക് സെഞ്ച്വറി appeared first on Metro Journal Online.

See also  കോലിയെ കൂക്കി വിളിച്ച് ഓസീസ് ആരാധകര്‍; വെല്ലുവിളിച്ച് താരം

Related Articles

Back to top button