Travel

ഉംറ യാത്ര; ഒക്ടോബർ 17ന് പുറപ്പടുന്നു

കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുകയാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്‌ളൈ സഫറോൺ ടൂർസ് & ട്രാവൽസ്. ഒക്ടോബർ 17ന് കോഴിക്കോട് നേരിട്ടുള്ള സർവീസ്.

എം സി അബ്ബാസ് മുസ്‌ലിയാർ പതിനാറുങ്ങലിന്റെ നേതൃത്വത്തിലാണ് മക്കയിലും മദീനയിലുമുള്ള പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനുമുള്ള അവസരമുള്ളത്. എല്ലാമാസവും മൂന്ന് ബാച്ചുകൾ പുറപ്പെടുന്നുണ്ട്.

ഹറമിൽ നിന്ന് 250 മീറ്റർ മുതൽ 450 മീറ്റർ വരെ ചുറ്റളവിൽ താമസം, പ്രഗത്ഭരായ അമീറുമാരുടെ സേവനത്തോടൊപ്പം സഊദിയിലെ മറ്റു അസിസ്റ്റന്റ് അമീറുമാരുടെയും സേവനം ഉണ്ടായിരിക്കും.

നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഫ്‌ളൈ സഫറോൺ ഒരുക്കുന്നുണ്ട്. 15,30 ദിവസ പാക്കേജ്, പാക്കേജ് ഇല്ലാതെയും ലഭ്യമാണ്.

ഉംറ യാത്ര; ഒക്ടോബർ 17ന് പുറപ്പടുന്നു

എം സി അബ്ബാസ് മുസ്‌ലിയാർ പതിനാറുങ്ങൽ

ബുക്കിംഗിന് ബന്ധപ്പെടുക:
9995296935,
7907957476,
7034668995,
0494 2466888.

ഉംറ യാത്ര; ഒക്ടോബർ 17ന് പുറപ്പടുന്നുബഹു. ഹൈദറലി ശിഹാബ് തങ്ങൾ പാസ്‌പോർട്ട് സ്വീകരിക്കുന്നു

ഉംറ യാത്ര; ഒക്ടോബർ 17ന് പുറപ്പടുന്നു

The post ഉംറ യാത്ര; ഒക്ടോബർ 17ന് പുറപ്പടുന്നു appeared first on Metro Journal Online.

See also  രുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ലാഗ് ഐലൻഡ്

Related Articles

Back to top button