Kerala

ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു; യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്

ആലപ്പുഴ ചെങ്ങന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കണ്ണൂർ മാങ്ങാട്ടിടം കിണവക്കൽ മുറിയിൽ വിഷ്ണുവാണ്(23)മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമ്പലപ്പുഴ സ്വദേശി വിവേക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.

The post ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു; യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക് appeared first on Metro Journal Online.

See also  എടത്തല ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികൾക്കായി അന്വേഷണം തുടരുന്നു

Related Articles

Back to top button