Kerala

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു

കൊല്ലം ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമയായ സക്കീറാണ് കൊല്ലപ്പെട്ടത്. 

മലപ്പുറം സ്വദേശിയായ ജീവനക്കാരനാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസിൽ കയറി രക്ഷപ്പെട്ടു.

See also  ജനക്ഷേമ പ്രഖ്യാപനങ്ങൾ: ജനങ്ങളുടെ സന്തോഷത്തിൽ സംതൃപ്തിയെന്ന് ധനമന്ത്രി

Related Articles

Back to top button