Kerala

നാല് ദിവസത്തിന് ശേഷം സ്വർണവിലയിൽ വർധനവ്; പവന് വർധിച്ചത് 280 രൂപ

നാല് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,760 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715 രൂപയാണ്. 18 കാരറ്റ് ഗ്രാമിന് 5565 രൂപയായി. വെള്ളിയുടെ വിലയിലും വർധനവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 90 രൂപയായി

See also  കലൂരിൽ പെൺകുട്ടികൾക്ക് നേരെ ആക്രമണം; മൂന്നു പേർ പിടിയിൽ

Related Articles

Back to top button