Kerala

വീണ്ടും മുഖ്യമന്ത്രിയാവണം; പിണറായി വിജയന്‍റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ വിഷ്ണുപൂജ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് ചീട്ടാക്കിയത്.

വീണ്ടും മുഖ്യമന്ത്രിയാവണമെന്നാവശ്യപ്പെട്ടാണ് വഴിപാട്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിൽ ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിനമായ തിങ്ങളാഴ്ചയാണ് വഴിപാട് നടത്തുക. 250 രൂപയാണ് വഴിപാട് തുക.

See also  പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ല; ദൂതൻ വഴി സിപിഎം നേതൃത്വത്തിന് വിശദീകരണം നൽകി എ പത്മകുമാർ

Related Articles

Back to top button