National

ബാബ സിദ്ദിഖി വധം: ഗൂഢാലോചന 3 മാസം മുമ്പ് ആരംഭിച്ചുവെന്ന്

ബാബ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന 3 മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് പോലീസ്.

പ്രതികൾ ആയുധങ്ങളില്ലാതെ നിരവധി തവണ ബാബ സിദ്ദിഖിയുടെ വീട്ടിൽ പോയിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ മുഴുവൻ ആസൂത്രണവും പൂനെയിൽ വച്ചാണ് നടന്നതെന്നാണ് മുംബൈ ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിച്ച വിവരം.

സംഭവസമയത്ത് ഉണ്ടായിരുന്ന നിരവധി ദൃക്‌സാക്ഷികളടക്കം 15ലധികം പേരുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതായി മുംബൈ പോലീസ്

See also  പ്രിയങ്കയുടെ റോഡ് ഷോക്കിടെ പ്രകോപനവുമായി ബി ജെ പി പ്രവര്‍ത്തകര്‍; പുഞ്ചിരിയോടെ നേരിട്ട് പ്രിയങ്ക

Related Articles

Back to top button