World

ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി

ടെഹ്റാൻ: ഇറാനിൽ ആണവ ചോർച്ച. യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ആണവോർജ കേന്ദ്രത്തിൽ ചോർച്ചയുണ്ടായതായാണ് വിവരം. ആണവ

വികിരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടിവരും. രാജ്യാന്തര ആണവോർജ ഏജൻസിയാണ് മുന്നറിയിപ്പ് നൽ‌കിയത്.

See also  നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് സൂഫി പണ്ഡിതന്റെ ശിഷ്യനും; തെറ്റായ വാർത്തയെന്ന് സാമുവൽ ജെറോം

Related Articles

Back to top button