National

ഛത്തിസ്ഗഢിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തിസ്ഗഢിലെ സുഖ്മയിൽ മാവോയിസ്റ്റുകൾ അധ്യാപകനെ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം. ആദിവാസി കുട്ടികളുടെ പഠനത്തിനായി നിയോഗിച്ച അധ്യാപകനെയാണ് കൊലപ്പെടുത്തിയത്.

ഈ വർഷം രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകൾ വധിക്കുന്നത്. സ്ഥലത്ത് സുരക്ഷാ സേന പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

The post ഛത്തിസ്ഗഢിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി appeared first on Metro Journal Online.

See also  പഹൽഗാം ഭീകരരെ സഹായിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്; 2800 പേർ കസ്റ്റഡിയിൽ

Related Articles

Back to top button