Education

അസ്ഥികൂടം കണ്ടെത്തി

തൃശ്ശൂർ ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി.

ചാലക്കുടി മാർക്കറ്റിന് പുറകിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്.

അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന പുരോഗമിക്കുകയാണ്‌

See also  വിവാദങ്ങൾക്ക് പിന്നാലെ ഇപി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം ഡിസി ബുക്‌സ് നീട്ടിവെച്ചു

Related Articles

Back to top button