Kerala

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു

കൊല്ലം ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമയായ സക്കീറാണ് കൊല്ലപ്പെട്ടത്. 

മലപ്പുറം സ്വദേശിയായ ജീവനക്കാരനാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസിൽ കയറി രക്ഷപ്പെട്ടു.

See also  അനുമതിയില്ലാതെ ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി മാറ്റിയത് അനുചിതം; റിപ്പോർട്ട് തേടി ഹൈക്കോടതി

Related Articles

Back to top button