Local

തുടർച്ചയായി രണ്ടാം തവണയും ശ്രീലക്ഷ്മിക്ക് ഒന്നാം സ്ഥാനം.

പെരിന്തൽമണ്ണ:മലപ്പുറം ജില്ലയുടെ പെരിന്തൽമണ്ണയിൽ നടക്കുന്ന കേരളോത്സവത്തിൽ നാടോടി നൃത്തം വിഭാഗത്തിൽ ശ്രീലക്ഷ്മിക്ക്ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. കഴിഞ്ഞ വർഷവും ശ്രീലക്ഷ്മിക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡിൽ താമസിക്കുന്ന സന്ദീപിന്റെയും സ്മിതയുടെയും മകളാണ്. കലാകായിക ഇനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് സംസ്ഥാനത്ത് തിളങ്ങി നിൽക്കുന്ന പ്രതിഭകൂടിയാണ് ഈ മാപ്പൂട്ടിലെ ഈ കലാകാരി.

See also  പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കേരള പിറവി ദിനത്തിൽ ഹരിതാഭയണിഞ്ഞ് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി.സ്കൂൾ

Related Articles

Back to top button