Gulf

ലിഫ്റ്റില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പാക് പൗരന് മൂന്നു മാസം തടവ്

ദുബൈ: ലിഫ്റ്റില്‍വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പാക്ക് പൗരന് ദുബൈ കോടതി മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അല്‍ സൂഖ് അല്‍ കബീര്‍ മേഖലയിലായിരുന്നു പാക് പൗരന്‍ 10 വയസുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.

2024 ഏപ്രില്‍ ഒന്നിന് വൈകിയിട്ട് 7.30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റില്‍ തന്റെ ഫ്‌ളാറ്റിലേക്ക പെണ്‍കുട്ടി പോകുന്നതിനിടെ പ്രതി മോശമായ രീതിയില്‍ സംസാരിക്കുകയും സഭ്യമല്ലാത്ത രീതിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കുകയുമായിരുന്നു.

The post ലിഫ്റ്റില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പാക് പൗരന് മൂന്നു മാസം തടവ് appeared first on Metro Journal Online.

See also  56 വര്‍ഷത്തെ ഖത്തര്‍ ജീവിതം അവസാനിപ്പിച്ച് ഹറമൈന്‍ ഖാദര്‍ ഹാജി നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി

Related Articles

Back to top button