Gulf

അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു

അബുദാബി: കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അബുദാബിയില്‍ കഴിഞ്ഞുവരികയായിരുന്ന അടൂര്‍ സ്വദേശിനി മരിച്ചു. മുകിലംപ്ലാവില്‍ എം വി കോശിയുടെ ഭാര്യ മറിയാമ്മ കോശി(65) ആണ് മരിച്ചത്.

സംസ്‌കാരം നാട്ടിലെത്തിച്ച ശേഷം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകള്‍: ജെനി ആന്‍ കോശി(ഷാര്‍ജ). മരുമകന്‍: ജിജിന്‍ കോശി.

The post അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു appeared first on Metro Journal Online.

See also  ഈ വര്‍ഷം യുഎഇ 500 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Related Articles

Back to top button