Gulf

പുക ശ്വസിച്ച് മൂന്നു ഇന്ത്യക്കാര്‍ മരിച്ചു

കുവൈറ്റ് സിറ്റി: ശൈത്യത്തില്‍നിന്നു രക്ഷപ്പെടാന്‍ റുമിനകത്ത് തീകൂട്ടി ഉറങ്ങിയ മൂന്നു ഇന്ത്യക്കാര്‍ പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു. വഫ്രയിലാണ് രണ്ട് തമിഴ്‌നാട് മഗല്‍പേട്ട് സ്വദേശികളും ഒരു രാജസ്ഥാന്‍ സ്വദേശിയും മരിച്ചത്.

കാര്‍ബണ്‍ മോമോക്‌സൈഡ് ശ്വസിച്ചതാണ് മരണത്തിലേക്ക ്‌നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് യാസിന്‍ (31), മുഹമ്മദ് ജുനൈദ് (45), ഒപ്പം രാജസ്ഥാന്‍കാരനുമാണ് മരിച്ചത്.

The post പുക ശ്വസിച്ച് മൂന്നു ഇന്ത്യക്കാര്‍ മരിച്ചു appeared first on Metro Journal Online.

See also  ഗതാഗതം സുഖമമാക്കാന്‍ ശൈഖ് റാശിദ് റോഡിനും ഇന്‍ഫിനിറ്റി ബ്രിഡ്ജിനുമിടയില്‍ പുതിയ മൂന്നുവരി പാലം തുറന്നു

Related Articles

Back to top button