Gulf

വാഹനാപകടത്തില്‍ രണ്ട് സ്വദേശി പെണ്‍കുട്ടികള്‍ മരിച്ചു

റാസല്‍ഖൈമ: മോട്ടോര്‍ സൈക്കളില്‍ കാറിടിച്ച് രണ്ട് സ്വദേശി പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ 14ഉം 15ഉം വയസുള്ള കുട്ടികളാണ് മരിച്ചത്.

അറബ് വംശജന്‍ ഓടിച്ച കാര്‍ പെണ്‍കുട്ടികളുടെ മോട്ടോര്‍സൈക്കിളിലനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

The post വാഹനാപകടത്തില്‍ രണ്ട് സ്വദേശി പെണ്‍കുട്ടികള്‍ മരിച്ചു appeared first on Metro Journal Online.

See also  എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഷാര്‍ജ ഭരണാധികാരിയുടെ അംഗീകാരം നല്‍കി

Related Articles

Back to top button