Local

അനുമോദിച്ചു

കെട്ടാങ്ങൽ:കേരളോൽസവത്തിൽ ലോംഗ്ജംബ്, ഹൈജംബ്, ട്രിപ്പിൾ ജംബ് ഇനങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 5 കെട്ടാങ്ങലിലെ ആൽബമനോജിനെ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അനുമോദിച്ചു വാർഡ് വികസന സമിതി അംഗങ്ങളായ പി.കെ ഗഫൂർ, എം അബ്ദുറഹിമാൻ, പി. നുസ്റത്ത്, ഇ.എം സലീന, നജ്മുന്നീസ എന്നിവർ പങ്കെടുത്തു

See also  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നാഥനില്ല ജനങ്ങൾ ദുരിതത്തിൽ യു.ഡി.എഫ് മെമ്പർമാരുടെ പ്രതിഷേധം സംഘർഷത്തിൽ

Related Articles

Back to top button