Kerala

ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസാണ്(35) മരിച്ചത്

നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ടിഡിഎഫ് വളണ്ടിയർമാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

ഇന്നലെ വൈകിട്ടാണ് മുഹമ്മദ് ഖൈസ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചിരുന്നു.

The post ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി appeared first on Metro Journal Online.

See also  ശ്രുതിയുടെ ആത്മഹത്യ; കേസെടുത്തതിന് പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Related Articles

Back to top button