Kerala

വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ആദിഷ് കൃഷ്ണയാണ് മരിച്ചത്

ചാനിയം കടവ് പുഴയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ആദിഷ് കൃഷ്ണയെ കാണാനില്ലായിരുന്നു.

പോലീസ് കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

See also  പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

Related Articles

Back to top button