Kerala

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ് പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

ധീരതക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേർക്കാണ് ഇത്തവണ മെഡൽ പ്രഖ്യാപിച്ചത്.

ഇതിൽ 233 പേർക്ക് ധീരതക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചു. 58 പേർക്ക് സ്തുത്യർഹമായ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു.

കേരളത്തിൽ നിന്ന് എസ് പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരളത്തിൽ നിന്ന് 10 പേർക്ക് സുസ്ത്യർഹമായ സേവനത്തിനുള്ള മെഡൽ ലഭിച്ചിട്ടുണ്ട്.

The post രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ് പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ appeared first on Metro Journal Online.

See also  പ്രസവം സന്തോഷം നൽകുന്നത് കൊണ്ടാണ് സ്ത്രീകൾ വീണ്ടും ഗർഭിണികളാവുന്നത്; അഖിൽ മാരാർ

Related Articles

Back to top button