Local

നിര്യാതനായി

തിരുവമ്പാടി: മിൽമുക്ക് മഠത്തിൽ അബ്ദുള്ള(82) നിര്യാതനായി. ഭാര്യ: മറിയം സി.ടി ചേന്ദമംഗലൂർ. മക്കൾ: അബ്ദുൽറഷീദ് (ബിച്ചാവ),അഷറഫ്(കുഞ്ഞുമോൻ), മുഹമ്മദാലി(ചെർമാൻ), താഹിറ. മരുമക്കൾ: ഫെമിത റഷീദ് (വെള്ളിപറമ്പ്), സാജിദ(ചേന്ദമംഗലൂർ), ഷെഹനാസ്( ചെറൂപ്പ),സഹോദരങ്ങൾ: ആലിക്കുട്ടി മാഷ്, അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ, ഫാത്വിമ. ഖബറടക്കം ഇന്ന് (06.07.2024) രാവിലെ എട്ടുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

See also  അരീക്കോട് പാലത്തിൽ നിന്നും കാർ താഴ്ചയിലേക്ക് മറിഞ്ഞു

Related Articles

Back to top button