Kerala

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ നിവിൻ പോളിക്കെതിരേ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരേയും പീഡന പരാതി. അവസരം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

കേസിൽ ആകെ 6 പ്രതികളാണുള്ളത്. നിവിൻ പോളിയെ ആറാം പ്രതിയാക്കിയാണ് കേസ്. നിർമ്മാതാവ് എ.കെ. സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. ശ്രേയ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

See also  ക്യാൻസൽ ചെയ്ത ഓർഡർ ഇനി ഡിസ്കൗണ്ടിൽ വാങ്ങിക്കാം; പുതിയ ഫീച്ചറുമായി സൊമാറ്റോ

Related Articles

Back to top button