Kerala

അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ; ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്

മൂന്നാറിൽ അതിശൈത്യം. ഇന്ന് പൂജ്യം ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്

നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായും റിപ്പോർട്ടുകളുണ്ട്

മറയൂരിന് സമീപമുള്ള തലയാറിൽ താപനില മൈനസ് രണ്ടിലേക്ക് എത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്‌
 

See also  പത്തനംതിട്ടയിൽ രണ്ട് കടകൾക്ക് തീപിടിച്ചു; മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശം ഉരുകി നശിച്ചു

Related Articles

Back to top button