World

ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മരിച്ചു

ഇസ്രയേല്‍-ഇറാന്‍ സംയുക്ത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മന്‍സൂറ മരിച്ചു. 

ഇറാന് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖമനയി കൊല്ലപ്പെട്ടാൻ ഇടയായ ആക്രമണത്തിലായിരുന്നു മൻസൂറയ്ക്ക് പരിക്കേറ്റത്.

See also  സുന്ദരനായതിനാല്‍ സീനിയര്‍ താരങ്ങള്‍ ദ്രോഹിച്ചു; നന്നായി വസ്‌ത്രം ധരിക്കുന്നതും സംസാരിക്കുന്നതും കുറ്റമായിരുന്നു: വെളിപ്പെടുത്തലുമായി പാക് താരം അഹമ്മദ് ഷെഹ്സാദ്

Related Articles

Back to top button