Kerala

കാഞ്ഞങ്ങാട് മധ്യവയസ്‌കൻ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ; നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയതെന്ന് നിഗമനം

കാസർകോട് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷാണ് മരിച്ചത്

55 വയസായിരുന്നു. കൂലിപ്പണി ചെയ്ത് ജീവിക്കുന്നയാളാണ് സന്തോഷ്. റെയിൽ പാളത്തിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ തട്ടി മരിച്ചതായാണ് വിവരം

ഇന്ന് രാവിലെയാണ് സംഭവം. ഹോസ്ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടത്.
 

See also  പുൽപ്പള്ളിയിലെ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിൽ ആരോപണവിധേയനായ പഞ്ചായത്തംഗം ജീവനൊടുക്കി

Related Articles

Back to top button