Kerala

പാലക്കാട് പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽഷുക്കൂർ ഖാസിമിയാണ് മരിച്ചത്. 

പെരുന്നാൾ നമസ്‌ക്കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്.

See also  മന്ത്രിമാരുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല; എല്ലാവരും ഒറ്റക്കെട്ടായി പോകണം: സാദിഖലി ശിഹാബ് തങ്ങള്‍

Related Articles

Back to top button