Gulf

ഇറാൻ ആക്രമണം; അബുദാബിയില്‍ മിസെെല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് മരണം

അബുദാബി: യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം. സെയ് ഹാന്‍ റോഡില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 

പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ചപ്പോഴുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിയാനായിട്ടില്ല.

നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

See also  കല്‍ബയില്‍ ഫെബ്രുവരി ഒന്നുമുതല്‍ പാര്‍ക്കിങ് ഫീസ് നിലവില്‍ വരും

Related Articles

Back to top button