Kerala

പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കും; നിലപാട് വ്യക്തമാക്കി പി.വി. അൻവർ

കോഴിക്കോട്: പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്ന് ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ.

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോയെന്ന മാധ‍്യമപ്രവർത്തകരുടെ ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു അൻവർ. ബേപ്പൂരിൽ വികസന മുരടിപ്പാണെന്നും കെഎസ്ആർടിസി ബസ് പോലുമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

See also  ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

Related Articles

Back to top button