Kerala

എഫ്സിആർഎ നിയമഭേദഗതിയിൽ ആശങ്ക അകറ്റാൻ കിരൺ റിജിജു കേരളത്തിലേക്ക്; പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: എഫ്സിആർഎ നിയമഭേദഗതിയിൽ ആങ്ക അകറ്റാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്. ക്രൈസ്തവ പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തും. ആശങ്കകൾ പരിഹരിച്ചതിനു ശേഷം മാത്രമേ ബില്ല് പാസാക്കൂ എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

എഫ്സിആർഎ നിയമഭേദഗതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് കിരൺ റിജിജു കേരളത്തിൽ നേരിട്ടെത്തുന്നത്. നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എഫ്സിആർഎ ഭേദഗതി ബില്ലിന്മേലുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം

See also  അനുനയ നീക്കവുമായി സിപിഎം; ജില്ലാ സെക്രട്ടറി കെവി അബ്ദുൽഖാദർ കെ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി

Related Articles

Back to top button