Kerala

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും; മികച്ച വിജയം നേടും: മല്ലികാർജുൻ ഖാർഗെ

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും എന്ന് മല്ലികാർജുൻ ഖാർഗെ. മികച്ച വിജയം നേടും. തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉണ്ടാകും. ആസാമിലെ എക്സിറ്റ്പോൾ ഫലങ്ങളെ തള്ളിക്കളയുന്നു. മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ട്. പുതുച്ചേരിയിലും കോൺഗ്രസ് സഖ്യം അധികാരത്തിൽ തിരിച്ചെത്തും എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ കൂട്ടിച്ചേർത്തു.

See also  മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം

Related Articles

Back to top button