Local

നിര്യാതനായി

 

തോട്ടുമുക്കം:തോട്ടുമുക്കം സ്വദേശിയും പൗരപ്രമുഖനുമായ വളപ്പിൽ അബുട്ടി (56) വാഹനാപകടത്തിൽ മരണപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വടക്കുംമുറിയിൽ ഉണ്ടായ അപകടത്തിൽ സാരമായ പരിക്ക് പറ്റി അരിക്കോട് മിംസ് ( മദർ )ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

മൈമൂനയാണ് ഭാര്യ മകൾെ ദിൽബർ ഷൈമത്ത് ശബ്ന , ബിൽകീസ്
മരുമക്കൾ
ഷാനവാസ് കാരമൂല , നിഷാദ് മുരിങ്ങം പുറായി, ശിഹാബുദ്ദീൻ മോങ്ങം, ഷഹന ഷെറിൻ.

ഖബറടക്കം ഇന്ന്(21/06/2026) ഉച്ചക്ക് ഒരുമണിക്ക് തോട്ടു മൂക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

See also  അരീക്കോട് ഉപജില്ല സ്കൂൾ കായിക മേള: കിഴുപറമ്പ് GVHSS ന് ഓവറോൾ രണ്ടാം സ്ഥാനം

Related Articles

Back to top button